വര്‍ഷങ്ങള്‍ക്ക് ശേഷം രേവതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സലാം വെങ്കി'. ബോളിവുഡ് താരം കജോള്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിന്റെ പ്രേമോഷന്‍ തിരക്കിലാണ് ...
കജോളിനെ നായികയാക്കി നടി രേവതി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം സലാം വെങ്കി ട്രെയിലര്‍ എത്തി. അരയ്ക്കു താഴെ തളര്‍ന്നു കിടക്കുന്ന മകനെറയും അവന്റെ അമ്മയുടെയും ഹൃദയബന്ധമാണ് പ്രമേയ...